Future of Cities in DavosFuture of Cities in Davos - Panel Discussion
 - തൽസമയം ഇൽ 12h : 19m
മണ്ണ് പരിപാടികള്‍പിന്തുണക്കുന്നവർ ഇതിനെക്കുറിച്ച്
ഉടൻ പ്രവർത്തിക്കുക

മണ്ണിന്റെ മാന്ത്രികത

ചേതനയറ്റതിനു ജീവൻ പകരുന്ന ഒരേയൊരു മാന്ത്രിക വസ്തു

സദ്ഗുരു


ജീവനുള്ള മണ്ണിന്റെ മാന്ത്രികതയെ അതേപടി നിലനിർത്താനായി മനുഷ്യരാശിയെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള മുന്നേറ്റമാണ് മണ്ണിനെ രക്ഷിക്കൂ പ്രസ്ഥാനം

Watch The Save Soil Documentary

കാലാവസ്ഥാ വ്യതിയാനം, കാർബൺ പുറന്തള്ളൽ , വായു മലിനീകരണം, ജല ദൗർലഭ്യം തുടങ്ങിയ വാക്കുകളും ആശയങ്ങളും നമ്മിൽ മിക്കവർക്കും പരിചിതമാണ്, എന്നാൽ വളരെ കുറച്ചുപേർ മാത്രമേ ശ്രദ്ധ മണ്ണിൽ കേന്ദ്രീകരിച്ചിട്ടുള്ളൂ. സഹസ്രാബ്ദങ്ങളായി, ഭൂമിയുടെ പുറംതോടിലെ ഫലഭൂയിഷ്ഠമായ മണ്ണിന്റെ നേർത്ത പാളിയാണ് ഭൂമിയിലെ ജീവൻ നിലനിർത്തുന്നത്.

പക്ഷേ...
ശരിക്കും മണ്ണ് എന്താണ്, അത് എന്താണ് ചെയ്യുന്നത്?

ചുവടെയുള്ള ഒരു ക്വിസിലൂടെ നമുക്ക് പര്യവേക്ഷണം ചെയ്യാം.

ചോദ്യം 1 / 6

മണ്ണ് ______ ആകുന്നു

നിലത്തു നിന്ന് വളരുന്ന വൃക്ഷത്തൈകൾ

മണ്ണാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. പക്ഷേ...

കൃഷി, വനനശീകരണം, മറ്റ് ഘടകങ്ങൾ എന്നിവ ഭയാനകമായ നിരക്കിൽ മേൽമണ്ണിനെ നശിപ്പിച്ചു. ആഗോളതലത്തിൽ 52% കൃഷിഭൂമി ഇതിനകം നശിച്ചുകഴിഞ്ഞു. ഈ ഗ്രഹം പ്രതിസന്ധിയിലാണ്. മണ്ണിന്റെ നശീകരണത്തിന്റെ ഈ നിരക്കിൽ തുടരുകയാണെങ്കിൽ, നമുക്കറിയാവുന്നതുപോലെ ഇത് ജീവിതത്തിന്റെ അവസാനമായിരിക്കും.

Soil desertification

വളരെയധികം അപചയിച്ചത്

അപചയിച്ചത്

സ്ഥിരതയുള്ള

ചെടികൾ ഇല്ല

ഈ ഗ്രഹം പ്രതിസന്ധിയിലാണ്

ഭക്ഷ്യ പ്രതിസന്ധി

20 വർഷത്തിനുള്ളിൽ, 9.3 ശതകോടി ആളുകൾക്ക് 40% കുറവ് ഭക്ഷണം മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

മോശം മണ്ണ് മോശം പോഷകം കുറഞ്ഞ ആഹാരത്തിലേക്ക് നയിക്കുന്നു. ഇന്നത്തെ പഴങ്ങളിലും പച്ചക്കറികളിലും ഇതിനകം തന്നെ 90% പോഷകങ്ങളും കുറവാണ്.

2 ശതകോടി ആളുകൾക്ക് പോഷകാഹാരക്കുറവ് മൂലം നിരവധി രോഗങ്ങൾ ഉണ്ടാകുന്നു.

ജലക്ഷാമം

ശോഷിച്ച മണ്ണിന് ജലത്തെ ആഗിരണം ചെയ്യാനും പിടിച്ചു നിർത്താനും കഴിയില്ല.

വെള്ളം പിടിച്ചു നിർത്തുന്നതിന്റെ അഭാവം ജലക്ഷാമത്തിനും വരൾച്ചയ്ക്കും കാരണമാകുന്നു

ഓർഗാനിക് പദാർത്ഥത്തിന് അതിന്റെ ഭാരത്തിന്റെ 90% വരെ ജലമായി സംഭരിക്കാനും കാലക്രമേണ പതുക്കെ പുറത്തുവിടാനും കഴിയും. വരൾച്ച ബാധിത പ്രദേശങ്ങളിൽ ഇത് വലിയ സഹായമാണ്.

ജൈവ വൈവിധ്യത്തിന്റെ നഷ്ടം

ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം ഓരോ വർഷവും 27000- ഓളം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

പ്രാണികളുടെ ജൈവാംശത്തിന്റെ 80 ശതമാനവും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് പ്രതിസന്ധി എത്തിയിരിക്കുന്നു.

ജൈവവൈവിധ്യത്തിന്റെ നഷ്ടം മണ്ണിന്റെ ആവാസവ്യവസ്ഥയെ കൂടുതൽ തടസ്സപ്പെടുത്തുകയും മണ്ണിന്റെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനം

മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ ജീവനുള്ള സസ്യങ്ങളിൽ ഉള്ളതിനേക്കാൾ 3 മടങ്ങും അന്തരീക്ഷത്തിൽ ഉള്ളതിനേക്കാൾ 2 മടങ്ങുമാണ്, അതായത് കാർബൺ വേർതിരിക്കലിന് മണ്ണ് നിർണായകമാണ്.

ലോകത്തിലെ മണ്ണ് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന 850 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാൻ കാരണമാകും. കഴിഞ്ഞ 30 വർഷത്തിനിടയിൽ മനുഷ്യരാശിയുടെ എല്ലാ കാർബൺ പുറന്തള്ളലിനേക്കാളും കൂടുതലാണിത്.

ഉപജീവനത്തിന്റെ നഷ്ടം

ആയിരക്കണക്കിന് കർഷകരാണ് മണ്ണിന്റെ അപചയം കാരണം ആത്മഹത്യ ചെയ്യുന്നത്.

74% ദരിദ്രരെ ആഗോളതലത്തിൽ മണ്ണിന്റെ അപചയം നേരിട്ട് ബാധിക്കുന്നു.

ഓരോ വർഷവും 10.6 ട്രില്യൺ യുഎസ് ഡോളർ വരെ മണ്ണിന്റെ വംശനാശം കാരണം ലോകത്തിന് നഷ്ടമാകുന്നതായി കണക്കാക്കപ്പെടുന്നു.

സംഘർഷവും കുടിയേറ്റവും

ജനസംഖ്യാവർദ്ധനവും ഭക്ഷണ-ജല ദൗർലഭ്യവും 2050-ഓടെ 100 കോടിയിലധികം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറാൻ ഇടയാക്കും.

1990 മുതൽ ആഫ്രിക്കയിലെ 90% വലിയ യുദ്ധങ്ങളിലും സംഘർഷങ്ങളിലും മണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഫ്രഞ്ച് വിപ്ലവം മുതൽ അറബ് വസന്തം വരെ, ഉയർന്ന ഭക്ഷ്യവിലകൾ ജനകീയ പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് പിന്നിലെ ഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

മണ്ണ്: ഒരു സമഗ്രമായ പരിഹാരം

മിക്കവാറും എല്ലാ പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രതിസന്ധികളും ഒരു പരിധിവരെ മണ്ണിന്റെ അപചയത്തിന്റെ ഒരു പരിണതഫലമോ ലക്ഷണമോ ആണ്. അതുപോലെ, മിക്കവാറും എല്ലാ പാരിസ്ഥിതികപ്രശ്നങ്ങളും മണ്ണ് ആരോഗ്യകരമായി നിലനിർത്തുന്നതിലൂടെ പരിഹരിക്കാനാകും.

വാസ്തവത്തിൽ, നമ്മുടെ പരിസ്ഥിതിയെ സമഗ്രമായി അഭിസംബോധന ചെയ്യാതെ ഏതെങ്കിലും ഒരു വശത്തെ മാത്രം പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്, കാരണം ആവാസവ്യവസ്ഥയുടെ ഒരു ഭാഗവും ഒറ്റപ്പെട്ട് പ്രവർത്തിക്കുന്നില്ല.ജീവിതം ഒരു സങ്കീർണ്ണ പ്രതിഭാസമാണ് എന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരാകുന്നതുവരെ പരിപൂർണ്ണമായ ഒരു പരിഹാരവും സാധ്യമല്ല. എല്ലാം ഒരു ഐക്യത്തിൽ ആണ് വർത്തിക്കുന്നത്. പല തരത്തിൽ, മണ്ണാണ് ജീവൻ ഉത്ഭവിക്കുന്ന അടിസ്ഥാന വേദി. നമ്മൾ മണ്ണ് ശരിയാക്കുകയാണെങ്കിൽ, സമഗ്രമായ മാറ്റം ഉണ്ടാക്കാനുള്ള മികച്ച അവസരമാണ് നമുക്കുള്ളത്.

Soil Revitalization - Global Policy Draft & Solutions Handbook

Read
policy

വിദഗ്ധർ എന്താണ് പറയുന്നത്?

Maria Helena Semedo

Deputy Director General
The Food & Agriculture Organization (FAO) of the United Nations

Ibrahim Thiaw

Executive Secretary, United Nations Convention to Combat Desertification (UNCCD)
Under-Secretary-General, United Nations

Ovais Sarmad

Deputy Executive Secretary of the United Nations Framework Convention on Climate Change (UNFCCC)

Dr. Rattan Lal

World Food Prize Awardee 2020 

Dr. Jo Handelsman

Former Science Advisor to President Barack Obama
Director of the Wisconsin Institute for Discovery at University of Wisconsin

Erik Solheim

Former UN Environment Executive Director and Under-Secretary-General of the United Nations

Stewart Maginnis

Deputy Director General, IUCN

Dr. Naoko Yamamoto

Assistant Director-General, World Health Organization

Manoj Juneja

Assistant Executive Director, World Food Programme (WFP)

Claire Chenu

Senior Soil Scientist, National Research Institute for Agriculture, Food and Environment (INRAE), France Professor, AgroParis Tech Institute

Patrizia Heidegger


Director for Global Policies & Sustainability, European Environmental Bureau

Dr. Muralee Thummarukudy

Director of the Coordination Office of the G20 Global Initiative on Reducing Land Degradation & Enhancing Conservation of Terrestrial Habitats

Paul Luu

Executive Secretary, 4 Per 1000 Initiative

Jean-François Soussana

Soil Scientist & Vice Chairman
National Research Institute for Agriculture, Food & Environment, France

Ronald Vargas

Secretary, Global Soil Partnership at UN FAO

Shamila Nair-Bedouelle

Assistant Director-General for Natural Sciences, UNESCO

Tim Christopherson

Head, Nature for Climate Branch, UN Environment Programme (UNEP)

Bishow Parajuli

Country Head, India , United Nations World Food Programme

Dr Johan Rockstrom

Director, Potsdam Institute for Climate Impact Research

Dr. Elaine Ingham

Soil Microbiologist

Dr. Joachim von Braun

Agricultural Scientist & President, Pontifical Academy of Sciences

Nadia Isler

Director of the SDG Lab in the Office of the Director-General of UN Office at Geneva (UNOG)

Dr. Iyad Abumoghli

Founder and Director, United Nations Environment Programme - Faith for Earth

Dr. Richard Cruse

Professor, Agronomy Department, Iowa State University
Director, Iowa Water Center

AS Kiran Kumar

Space Scientist;
Former Chairman of the Indian Space Research Organization

Dr Vibha Dhawan

Director General, The Energy and Resources Institute

Commodore Amit Rastogi

Chairman and Managing Director, National Research Development Corporation

Dr. Daniel Rasse

Department Head, Biogeochemistry & Soil Quality
Norwegian Institute of Bioeconomy Research

Allain Bougrain

Environmentalist & President, French League for the Protection of Birds

Dr. Saravanan Kandasami

Organic Farmer
Former Soil Scientist at Tamil Nadu Agricultural University

Prof. Ramesh Chand

Agricultural Economist & Member, NITI Aayog

Pravesh Sharma, IAS

Co-Founder and CEO at Kamatan Farm Tech Pvt Ltd

Sanjeev Sanyal

Author and Economist
Member of the Economic Advisory Council to the Prime Minister of India

David Roggero

President of Aapresid (Argentine No-till Farmers Association)

ഡോക്യുമെന്ററി ഫിലിം

നിലത്തെ ചുംബിക്കുക

ഡോക്യുമെന്ററി ഫിലിം

നിലത്തെ ചുംബിക്കുക

പ്ലേ ചെയ്യുക

ശാസ്ത്രം പറയുന്നത്?

S.O.S - നമ്മുടെ മണ്ണിനെ സംരക്ഷിക്കുക?

മണ്ണ് സംരക്ഷണം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം

ജൈവവൈവിധ്യം

ആഗോളതലത്തിൽ ഓരോ വർഷവും ഏകദേശം 24 ദശലക്ഷം ടൺ ഫലഭൂയിഷ്ഠമായ മണ്ണും 27,000 ജൈവ വർഗ്ഗങ്ങളുംനശിച്ചു പോകുന്നു.

കൂടുതൽ വായിക്കാം

യുഎൻ റിപ്പോർട്ട്: ലോകത്തിലെ ഫാമുകൾ 'ഒരു തകർച്ചയുടെ വക്കിലേക്ക്' എത്തിയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം

ലോകത്തിലെ കാലാവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നതും മലിനീകരണം സൃഷ്ടിക്കുന്നതുമായ കൃഷിയും കാർഷിക സംവിധാനവും സുസ്ഥിരമായ രീതികളിൽ ഭക്ഷണം ഉണ്ടാക്കാനുള്ള സംവിധാനത്തിലേക്ക് വേഗത്തിൽ മാറണം.

കൂടുതൽ വായിക്കാം

See all

ഓ.. മണ്ണ്

പൂവിന്റെ സുഗന്ധത്തേക്കാൾ എനിക്ക് ആർദ്രമായി തോന്നുന്നത്
മണ്ണിന്റെ പരിമളമാണ്
.

മണ്ണിൽ അടങ്ങിയിരിക്കുന്ന
ജീവന്റെ ശക്തിയും സംവേദനക്ഷമതയും
വ്യത്യസ്‌ത തരത്തിലുള്ള
അഭിനിവേശത്തിന്റെ തരംഗങ്ങൾ പുറപ്പെടുവിക്കുന്നു .

അഭിനിവേശം ഒരു വ്യക്തിയോടല്ല
തന്നെ പരിപോഷിപ്പിക്കുന്നതിനോട്
ഒട്ടും സംവേദനക്ഷമമല്ലാതെ പോയ
അതിന്റെ അവസാനം അതിനാൽ ആഗിരണം ചെയ്യപ്പെടുന്ന
എന്റെ ജീവിവർഗത്തോടാണ്
.

ഞാൻ നഗ്നപാദനായി നടക്കുമ്പോൾ, സകല വിവരണങ്ങൾക്കുമതീതനായി അഗാധമായ
വികാരങ്ങളാൽ ഞാൻ തകർന്നുപോകുന്നു.

ഓ മണ്ണേ, എന്റെ ജീവനേ


സദ്ഗുരുവിന്റെ കവിത

നമുക്ക് അത് സാധ്യമാക്കാം

footerLogo

മണ്ണ്

© 2022 പ്രബുദ്ധഭൂമി,2022 Conscious Planet-ൽ എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്

സ്വകാര്യതാ നയങ്ങൾ

ഉപാധികളും നിബന്ധനകളും