മണ്ണിനെ രക്ഷിക്കാൻ ഒരു യാത്ര
100 ദിവസത്തെ മോട്ടോർസൈക്കിൾ യാത്ര,
യുണൈറ്റഡ് കിംഗ്ഡം മുതൽ ഇന്ത്യ വരെ.
26 രാജ്യങ്ങൾ, 30,000 കി.മീ.
വരാനിരിക്കുന്ന ഈ പ്രതിസന്ധിയെ നേരിടാൻ ലോകമെമ്പാടുമുള്ള വിദഗ്ധരെയും ആഗോള നേതാക്കളെയും പൗരന്മാരെയും ഒരുമിച്ചൊരു കുടക്കീഴിൽ കൊണ്ട് വരാനായി, സദ്ഗുരു ഒറ്റയ്ക്കൊരു മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം അണി ചേരൂ.
യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര
സദ്ഗുരു ഇവിടെയാണ് Dubai
തത്സമയ പരിപാടികൾ
യാത്രയിൽ നിന്നുള്ള തത്സമയ ഇവന്റുകൾ/ വീഡിയോകൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നു. എല്ലാ ഇവന്റ് വീഡിയോകളും തുറക്കാൻ വീഡിയോയുടെ മുകളിൽ വലത് കോണിലുള്ള പ്ലേലിസ്റ്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
മണ്ണിനെ രക്ഷിക്കൂ
നിങ്ങളുടെ നഗരത്തിൽ സദ്ഗുരുവിനൊപ്പമുല്ലാ സൗജന്യ തത്സമയ പരിപാടി എവിടെയാണെന്നറിയൂ
മണ്ണിനുവേണ്ടി നിലകൊള്ളുക
സദ്ഗുരു നിങ്ങളുടെ നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ മണ്ണിനോടുള്ള നിങ്ങളുടെ പിന്തുണ കാണിക്കുക
പരിപാടികൾ അറിയാം
നിങ്ങളുടെ നഗരത്തിൽ സദ്ഗുരുവിനൊപ്പം ഒരു സൗജന്യ തത്സമയ പരിപാടി എവിടെയാണെന്നറിയൂ
Wed, May 25 | 19:00 - 21:00 GST
മണ്ണിനെ രക്ഷിക്കൂ - Muscat, Oman
Oman Convention and Exhibition Centre
Fri, Jun 3 | 18:30 - 20:30 IST
മണ്ണിനെ രക്ഷിക്കൂ - Jaipur, India
Jaipur Exhibition and Convention Center (JECC)
Sun, Jun 5 | 18:00 - 20:00 IST
മണ്ണിനെ രക്ഷിക്കൂ - Delhi, India
Indira Gandhi Stadium Complex
എല്ലാം കാണുക
യാത്ര ഇതുവരെ
നമുക്ക് അത് സാധ്യമാക്കാം