മണ്ണിന്റെ ശബ്ദമാകൂ!
നിങ്ങളുടെ ലളിതമായ പ്രവർത്തനങ്ങൾ ഈ സന്ദേശം 3.5 ബില്യൺ ആളുകളിൽ എത്താൻ സഹായിക്കും.
മണ്ണിന്റെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുക , അപ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് സംസാരിക്കാനാകും.
സോയിൽ പേജ് സന്ദർശിക്കുകWatch The Save Soil Documentary
1
Write a Letter to Our Leaders
Let your voice be heard to Save Soil for generations to come.
Send Letters3
നിങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുക
മണ്ണിനെ രക്ഷിക്കുന്നതിന് മറ്റുള്ളവരുടെ പിന്തുണ നേടാനായി പ്രതിജ്ഞാബദ്ധരാകുക
ഇപ്പോൾ പ്രതിജ്ഞ ചെയ്യുകമണ്ണിനെ രക്ഷിക്കൂ ടൂൾകിറ്റ്
പങ്കിടാനായി # മണ്ണിനെ രക്ഷിക്കൂ # savesoil നെ സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തുക
ഈ ദിവസത്തെ പ്രവർത്തനം
ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണ്ണിന്റെ പ്രതിസന്ധി മനസ്സിലാക്കാൻ ലോകത്തെ സഹായിക്കൂ.
ഒരു ഭൂമിത്രമാവുക
2022 മാർച്ച് 21-ന് ആരംഭിച്ച സദ്ഗുരുവിന്റെ മോട്ടോർസൈക്കിൾ യാത്രയിലുടനീളം ദിവസത്തിൽ 10 മിനിറ്റ് നിങ്ങളുടെ മനസ്സും ഹൃദയവും പ്രവർത്തനവും മണ്ണിനു വേണ്ടി സമർപ്പിക്കുക.
നിങ്ങൾ ഒരു ഭൂമിത്രമായി സൈൻ അപ്പ് ചെയ്യുമ്പോൾ, മണ്ണിനെ രക്ഷിക്കൂ പ്രസ്ഥാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ അറിവുകളും ദൈനംദിന വിവരങ്ങളും പങ്കുവയ്ക്കുന്നതാണ് .
ചേർന്നു പ്രവർത്തിക്കുക
മണ്ണിന്റെ വംശനാശത്തെക്കുറിച്ചുള്ള അവബോധം ലോകത്തിന് മുന്നിൽ എത്തിക്കാൻ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
Share your version of the #savesoil dance to show your support
Learn The Danceഡൗണ്‍ലോഡ് മണ്ണിനെക്കുറിച്ചുള്ള ഗാനംഏറ്റവും പുതിയ #SaveSoil Highlights
ഭൂമിത്രങ്ങൾ കർമ്മനിരതരാണ്
നമുക്ക് അത് സാധ്യമാക്കാം